Thursday, May 16, 2024
BusinessNews

സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് കൂടി.

സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് കൂടി. പവന് 280 രൂപയും, ഗ്രാമിന് 35 രൂപയും ആണ് ഇന്ന് കൂടിയത്. ഇതോടെ ഇന്ന് പവന് 34,440 രൂപയും, ഗ്രാമിന് 4305 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.ശനിയാഴ്ച 34,160 രൂപയായിരുന്നു വില.ഒരു ഔണ്‍സ് സ്വര്‍ണത്തിന് ആഗോള വിപണിയയില്‍ വില 1,749.30 ഡോളറായി ഉയര്‍ന്നു. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റിന്റെ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില 45,736 രൂപയായി താഴുകയും ചെയ്തു.