Wednesday, May 15, 2024
keralaNews

സംസ്കാരം നാളെ.

പമ്പാവാലി:  മൂക്കൻപെട്ടി ഹരി ഭവനത്തിൽ ജയചന്ദ്രൻ ( 41 ) അന്തരിച്ചു.സ്വകാര്യ ബസ് കണ്ടക്ടര്‍ ആയിരുന്നു. സംസ്കാരം നാളെ   (23/11/) ഉച്ച കഴിഞ്ഞ്  രണ്ടു മണിക്ക് വീട്ടുവളപ്പിൽ.ഭാര്യ അമ്പിളി കൊടുങ്ങൂർ അരീക്കൽ കുടുംബാംഗം. മക്കൾ. ജീവ ( കണമല സാന്തോം ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർഥി ) , ജിത്തു ( ജിത്തു കണമല സെന്റ് തോമസ് യു പി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥി )