Wednesday, May 15, 2024
HealthkeralaNews

സംവിധായകന്‍ സിദ്ദിഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊച്ചി ഹൃദയാഘാതത്തെ തുടര്‍ന്ന് സംവിധായകന്‍ സിദ്ദിഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.                                 എറണാകളും അമൃത ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന് ഇന്ന് ഉച്ചയ്ക്കുശേഷം ഹൃദയാഘാതം ഉണ്ടായത്.