Friday, May 17, 2024
keralapolitics

ശബരിമലയെ സംരക്ഷിക്കാന്‍ ശ്രമിച്ചതാരാണെന്ന് എന്‍ എസ് എസിന് അറിയാം

മത ന്യൂനപക്ഷങ്ങളുടെ പൂര്‍ണ പിന്തുണ ബി ജെ പിയ്ക്ക്.
മതന്യൂനപക്ഷങ്ങളുടെ പൂര്‍ണ പിന്തുണ ബി ജെ പിക്കുണ്ടെന്ന് പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷനായ കെ സുരേന്ദ്രന്‍.സഭാ തര്‍ക്കത്തില്‍ പെട്ടെന്ന് പരിഹാരം കാണാന്‍ കഴിയില്ല. പരിഹാരത്തിന് കുറുക്കുവഴികളില്ലെന്നും അദ്ദേഹം പറഞ്ഞു.കൂടുതല്‍ അടുപ്പവും സഹകരണവും ഓര്‍ത്തഡോക്സ് സഭയോടാണ്.

ശബരിമല വിഷയത്തില്‍ എന്‍ എസ് എസ് ശക്തമായ നിലപാട് എടുത്തു. ശബരിമലയെ സംരക്ഷിക്കാന്‍ ശ്രമിച്ചതാരാണെന്ന് എന്‍ എസ് എസിന് അറിയാമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.