Wednesday, May 15, 2024
keralaNews

വെള്ളൂര്‍ പേപ്പര്‍ മില്ലില്‍ തീപിടിത്തം

കോട്ടയം: വെള്ളൂരിലെ കേരള പേപ്പര്‍ മില്ലില്‍ തീപിടിത്തം. വൈകിട്ടാണ് തിപിടിത്തമുണ്ടായത്. സമെഷീനില്‍ തീപടര്‍ന്ന് നിമിഷങ്ങള്‍ക്കകം തീ മറ്റിടങ്ങളിലേക്ക് പടരുകയായിരുന്നു. പേപ്പര്‍ മില്ലിന്റെ പരിസരം മുഴുവന്‍ കറുത്തപുക വ്യാപിച്ചിരിക്കുകയാണ്. ഒരു മണിക്കൂറോളം നടന്ന നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.