Sunday, May 12, 2024
keralaNewsUncategorized

വീട്ടില്‍ കയറി കഞ്ചാവ് മാഫിയ കുടുംബത്തെ ആക്രമിച്ചു

വീട്ടില്‍ കയറി കഞ്ചാവ് മാഫിയയുടെ ആക്രമണം.                                                            തിരുവനന്തപുരം:വീട്ടില്‍ കയറി കഞ്ചാവ് മാഫിയയുടെ ആക്രമണം.ബാലരാമപുരത്താണ് വീട്ടില്‍ കയറി കുടുംബത്തെ ആക്രമിച്ചത്. ബാലരാമപുരം വഴിമുക്ക് സ്വദേശി നിസാമിനും ഭാര്യ അന്‍സിലക്കും രണ്ട് വയസുള്ള കുഞ്ഞിനെയും ആക്രമിച്ചതായാണ് പരാതി. ഇന്ന് രാവിലെയാണ് ആക്രമണം നടന്നത്. പ്രതീഷ്, ദിലീപ്, ജിത്തു എന്നിവരുള്‍പ്പെട്ട സംഘമാണ് ആക്രമിച്ചതെന്നാണ് പരാതി.