Tuesday, April 30, 2024
keralaLocal NewsNews

വിദ്യാര്‍ത്ഥികളെ ആദരിച്ചു.

എരുമേലി: കഴിഞ്ഞ എസ് .എസ് എല്‍ സി,പ്ലസ് ടൂ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ഇരുമ്പൂന്നിക്കര ഊരുകൂട്ടത്തിന്റെ നേതൃത്വത്തില്‍ മെമൊന്റോ നല്‍കി ആദരിച്ചു.      പി.എസ് സി മെമ്പര്‍ പി.കെ വിജയകുമാര്‍ ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ ഊരുകൂട്ടം മൂപ്പന്‍ രാജന്‍ അറക്കുളം അധ്യക്ഷത വഹിച്ചു.പ്രസന്നന്‍ കോച്ചേരി,സരസമ്മ തോട്ടുങ്കല്‍ , സന്തോഷ് മുത്തോട്ട് എന്നിവര്‍ സംസാരിച്ചു.