Thursday, May 16, 2024
keralaNews

ലോറി മറിഞ്ഞു ഡ്രൈവര്‍ മരിച്ചു

മൂന്നാര്‍ ആനച്ചാലിന് സമീപം ലോറി മറിഞ്ഞു ഡ്രൈവര്‍ മരിച്ചു. അങ്കമാലി സ്വദേശി സുപ്രന്‍ (45) ആണ് മരിച്ചത്. വാഹനത്തില്‍ ഉണ്ടായിരുന്ന സഹായിക്കു പരുക്കേറ്റു. അടിമാലി താലൂക്ക് ആശുപത്രിയില്‍ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി കോലഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകും വഴിയാണ് മരണം. മൃതദേഹം കോലഞ്ചേരി ആശുപത്രിയില്‍.