Tuesday, May 14, 2024
keralaNewsSports

ലോകകപ്പ് യോഗ്യത മത്സരത്തില്‍ അര്‍ജന്റീനയെ സമനിലയില്‍ തളച്ച് കൊളംബിയ

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയെ സമനിലയില്‍ തളച്ച് കൊളംബിയ. മത്സരത്തില്‍ ആദ്യ എട്ടു മിനിറ്റിനുള്ളില്‍ രണ്ടു ഗോളിന് മുന്നില്‍ നിന്ന ശേഷമാണ് രണ്ടു ഗോളുകള്‍ വഴങ്ങി അര്‍ജന്റീനയെ സമനിലയില്‍ കുരുക്കിയത്.  ഇന്‍ജുറി ടൈമിന്റെ നാലാം മിനിറ്റില്‍ മിഗ്വല്‍ ബോര്‍ഹയാണ് കൊളബിയയുടെ സമനില ഗോള്‍ പിറന്നത്.