Saturday, May 18, 2024
indiaNewsworld

റഷ്യ ഉക്രൈൻ സംഘർഷത്തിൽ ഇന്ത്യ ഇടപെടുന്നു

റഷ്യ – ഉക്രൈൻ സംഘർഷത്തിൽ ഇന്ത്യ ഇടപെടുന്നു

ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി –  റഷ്യൻ  പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി ചർച്ച നടത്തി . ഇന്ത്യയും റഷ്യയും തമ്മിൽ തുടർച്ചയായ നയതന്ത്ര ചർച്ചകൾ നടത്തണം. വെടിനിർത്തൽ ഉണ്ടാവണം. യുക്രെയിനിൽ  കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കണം.                                                     
സംഘർഷാവസ്ഥ അവസാനിപ്പിക്കണം. റഷ്യയും –  നാറ്റോയും തമ്മിലുള്ള  ഭിന്നതകൾ  ചർച്ചകളിലൂടെ പരിഹരിക്കണം.എല്ലാ ചർച്ചകൾക്കും ഇന്ത്യ തയ്യാറാണ് . സംഭാഷണം 25 മിനിറ്റ് നീണ്ടുനിന്നു . യുക്രൈൻ വിദേശകാര്യമന്ത്രിയുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി ചർച്ച നടത്തി . എല്ലാ പ്രശ്നങ്ങളും അവസാനിപ്പിക്കാൻ ചർച്ചകൾ അനിവാര്യമാണ്.