Thursday, April 25, 2024
keralaNews

താഹ ഫസലിന് ജാമ്യം.

പന്തീരാങ്കാവ് യുഎപിഎ കേസ് പ്രതി താഹ ഫസലിന് ജാമ്യം. സുപ്രീംകോടതിയാണ് ഇന്ന് വിധി പറഞ്ഞത്.അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണം എന്ന ആവശ്യം കോടതി തള്ളി. അന്വേഷണ ഏജന്‍സിയായ എന്‍ഐഎ ആണ് അലന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.