Saturday, May 18, 2024
indiaNewsObituary

രാമേശ്വരത്ത് കൂട്ടബലാല്‍സംഗം ചെയ്ത് യുവതിയെ കത്തിച്ചു; 6 പേര്‍ അറസ്റ്റില്‍

തമിഴ്‌നാട്ടിലെ രാമേശ്വരത്ത് യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു കൊന്നശേഷം മൃതദേഹം കത്തിച്ചു.

വടക്കാട് സ്വദേശിയായ 45കാരിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവര്‍ ജോലി ചെയ്തിരുന്ന ചെമ്മീന്‍കെട്ടിലെ ആറുപേര്‍ അറസ്റ്റിലായി. ഒഡീഷ സ്വദേശികളാണ് അറസ്റ്റിലായവര്‍.