Thursday, May 2, 2024
indiaNews

രാജ്യത്ത് എട്ടുപേര്‍ക്കു കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

രാജ്യത്ത് എട്ടുപേര്‍ക്കു കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു.ഡല്‍ഹിയിലും രാജസ്ഥാനിലും നാലു പേര്‍ക്കു വീതമാണ് രോഗം.ഇതോടെരാജ്യത്തെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 49 ആയി. ഇന്നലെ ദുബായ് യാത്രാ ചരിത്രമുള്ള രണ്ടു മഹാരാഷ്ട്ര സ്വദേശികള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. നിലവില്‍ ഇന്ത്യയിലെ ആറു സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് കോവിഡ് വകഭേദം കണ്ടെത്തിയത്. മഹാരാഷ്ട്ര20, രാജസ്ഥാന്‍9, കര്‍ണാടക3, ഗുജറാത്ത് 4, ആന്ധ്രാ പ്രദേശ് 1 കേരളം1, ഡല്‍ഹി6, ചണ്ഡീഗഡ്1 എന്നിങ്ങനെയാണ് കണക്ക്.