Friday, May 17, 2024
keralaNews

യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു.

കൊല്ലം: അച്ചന്‍കോവില്‍ ചെമ്പനരുവിയില്‍ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല . മണ്ണാറപ്പാറ ഫോറസ്റ്റ് ഡിവിഷന്‍ പരിധിയിലാണ് സംഭവം