Saturday, May 11, 2024
Newsworld

യുക്രെയ്ന്‍ വിട്ടെന്ന പ്രചാരണം തള്ളി വൊളോഡിമിര്‍ സെലെന്‍സ്‌കി.

യുക്രെയ്ന്‍ വിട്ടെന്ന പ്രചാരണം തള്ളി വൊളോഡിമിര്‍ സെലെന്‍സ്‌കി. യുക്രെയ്‌നില്‍ തുടര്‍ന്ന് സ്വാതന്ത്ര്യത്തിനായുള്ള പ്രതിരോധം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ‘ഞങ്ങള്‍ കീവിലുണ്ട്, സ്വാതന്ത്ര്യത്തിനായുള്ള പ്രതിരോധം തുടരും’, ട്വിറ്ററിലൂടെ പങ്കുവച്ച് പുതിയ വിഡിയോയില്‍ വൊളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു.