Sunday, May 12, 2024
Newsworld

യുക്രെയ്‌നില്‍ യുദ്ധം തുടങ്ങി റഷ്യ.

റഷ്യന്‍ സൈന്യം യുക്രെയ്‌നിലെ ഒഡേസയില്‍ എത്തിയതായി യുക്രെയ്ന്‍ അധികൃതരുടെ സ്ഥിരീകരണം. ഖാര്‍കീവിലെ അതിര്‍ത്തി കടന്നാണ് റഷ്യന്‍ സൈന്യം എത്തിയത്.യുക്രെയ്‌നിലേക്ക് റഷ്യന്‍ ടാങ്കുകള്‍ കടക്കുന്നു. എഎഫ്പി, കീവിലെ ആകാശത്ത് റഷ്യന്‍ ആക്രമണത്തിനു പിന്നാലെയുളള ഇത്.ഖാര്‍ക്കീവില്‍ യുക്രെയ്ന്‍ സൈന്യം റഷ്യന്‍ സൈനിക വിമാനം വെടിവച്ചിട്ടതായി റിപ്പോര്‍ട്ട്.

വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുമായി യുക്രെയ്‌നില്‍ നിന്നുള്ള പ്രത്യേക വിമാനം ഡല്‍ഹിയിലെത്തി. ”യുക്രെയ്‌നില്‍ 30 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി കഴിഞ്ഞ ദിവസം രാത്രി സന്ദേശം ലഭിച്ചു. ആ സാഹചര്യത്തിലാണ് മടങ്ങാന്‍ തീരുമാനിച്ചത്.”യുക്രെയ്നില്‍ നിന്ന് ഇന്ത്യയില്‍ മടങ്ങിയെത്തിയ വിദ്യാര്‍ഥികളില്‍ ഒരാള്‍ വാര്‍ത്താ ഏജന്‍സിയോട്.