Monday, May 13, 2024
Local NewsNews

മുണ്ടക്കയം എസ് എച്ച് ഒ ക്ക് യാത്രയയപ്പ് നല്‍കി

മുണ്ടക്കയം:  മുണ്ടക്കയം പോലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ ഷൈന്‍ കുമാറിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. കഴിഞ്ഞ രണ്ടര വര്‍ഷം മികച്ച മാതൃക പോലീസ് സ്റ്റേഷനായി പ്രവര്‍ത്തിക്കാന്‍ എസ് എച്ച് ഒ ക്ക് കഴിഞ്ഞുവെന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞു.