Saturday, April 20, 2024
keralaNews

റിട്ടേ. കെഎസ്ആര്‍ടിസി ഡ്രൈവര്‍ നടുറോഡില്‍ തീ കൊളുത്തി മരിച്ചു

മൂവാറ്റുപുഴ തീകൊള്ളിപാറയില്‍ കെഎസ്ആര്‍ടിസി മുന്‍ ജീവനക്കാരന്‍ നടുറോഡില്‍ തീ കൊളുത്തി മരിച്ചു.മൂവാറ്റുപുഴ സ്വദേശി അജയകുമാര്‍ എന്ന ബേബിക്കുട്ടനാണ് മരിച്ചത്. ബൈക്കിലെത്തിയ കെ.എന്‍ അജയകുമാര്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.ആത്മഹത്യ ചെയ്യുവാനുള്ള കാരണം വ്യക്തമല്ല.