Tuesday, May 14, 2024
keralaNews

മുക്കൂട്ടുതറ ലയൺസ് ക്ലബ് ഉദ്ഘാടനം ചെയ്തു .

മലയാര മേഖലയായ മുക്കൂട്ടുതറ  കേന്ദ്രമായി ലയൺസ് ക്ലബ് ഉദ്ഘാടനം ചെയ്തു .ലയൺസ് ക്ലബ് ഡിസ്ട്രിക്ക്  ഗവർണ്ണർ ഡോ.സി പി ജയകുമാർ ഉദ്ഘാടനം ചെയ്തു .     ചാരിറ്റിയുടെ  ഉദ്ഘാടനം പ്രശസ്ത സിനിമ -സീരിയൽ താരം ബോബൻ ആലുംമൂടൻ നിർവ്വഹിച്ചു .പരിപാടിയിൽ,പ്രാൻസ് സ്ക്കറിയ , കെ. ജെ തോമസ് , അജിമോൻ കൃഷ്ണ എന്നിവർ സംസാരിച്ചു.ഭാരവാഹികളായി റമിൽ കുമാർ ( പ്രസിഡന്റ് ) ,
മനോജ് സി കെ (  സെക്രട്ടറി ), ഡോ. റ്റി എൽ മാത്യു (അഡ്മിനിസ്ട്രേറ്റർ), റജി പി പി ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

മനോജ് സി കെ (  സെക്രട്ടറി ),
റമിൽ കുമാർ ( പ്രസിഡന്റ് ) ,