Sunday, May 19, 2024
keralaNews

മഴക്കാലമായാലും അയ്യപ്പഭക്തർക്ക് കുടിക്കാൻ പൈപ്പിൽ വെള്ളമില്ല 

എരുമേലി: മഴയോട് മഴയാണ്. ജലാശയങ്ങളെല്ലാം  നിറഞ്ഞു കവിഞ്ഞു. എന്നിട്ടും എരുമേലിയിലെത്തുന്ന അയ്യപ്പഭക്തർക്ക് കുടിക്കാൻ പൈപ്പിൽ വെള്ളമില്ല . എരുമേലി വലിയ അമ്പലത്തിന്റെ മുൻ വശത്തുള്ള ഏക പൈപ്പാണ്
സ്മാരകമായി നിലനിർത്തുന്നത്. തീർത്ഥാടനം ആരംഭിക്കുന്നതിന് മുമ്പ് എല്ലാം ശരിയാക്കുമെന്ന് അവലോക യോഗങ്ങളിൽ  ഉറപ്പ് നൽകിയ വകുപ്പുകളുടെ കടുത്ത അവഗനയും – അനാസ്ഥയുമാണ് വ്യക്തമാക്കുന്നതെന്നും നാട്ടുകാർ പറഞ്ഞു.