Tuesday, May 14, 2024
keralaNews

മരണതന്തര ഫണ്ട്  നൽകി. 

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ല ജീവകാരുണ്യ പദ്ധതിയുടെ മരണതന്തര ഫണ്ട് കോരുത്തോട് യൂണിറ്റ് പ്രസിഡൻ്റ്  പി കെ. സുകുമാരൻ്റെ ഭാര്യക്ക്  ജില്ല  പ്രസിഡൻ്റ്  എം .കെ തോമസ് കുട്ടി ചെക്ക് കൈമാറി.  യൂണിയറ്റ് അംഗങ്ങൾ ആയ ജോസ് മാക്കൽ, ജോസ് അറക്കപ്പറമ്പിൽ, ഷൈൻ കുന്നുംപുറം ജോ ജോ പാമ്പാടത്ത് ,ഷാജഹാൻ, റ്റൈറ്റസ്, ജോസ് ചേറ്റുകുഴി എന്നിവർ പങ്കെടുത്തു.