Tuesday, May 14, 2024
keralaNews

തൃശൂര്‍ ടോള്‍ പ്ലാസയില്‍ കത്തിക്കുത്ത്ര;ണ്ടു ജീവനക്കാര്‍ക്ക് കുത്തേറ്റു.

തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ കത്തിക്കുത്ത്. രണ്ടു ജീവനക്കാര്‍ക്ക് കുത്തേറ്റു. വാഹനം കടത്തിവിടാത്തതാണ് പ്രകോപനകാരണം. കാര്‍ അങ്കമാലി സ്വദേശിയുടേതാണ്. ടി.ബി.അക്ഷയ്, നിഥിന്‍ ബാബു എന്നിവര്‍ക്കാണ് കുത്തേറ്റത്.