Friday, May 17, 2024
keralaNewsObituary

മന്ത്രി എം വി. ഗോവിന്ദന്‍ മാസ്റ്ററുടെ അമ്മ അന്തരിച്ചു.

ഭര്‍ത്താവ് പരേതനായ കെ. കുഞ്ഞമ്പു. മറ്റു മക്കള്‍: കമല, ശോഭ, കോമളം, അനിത (ബ്രാഞ്ച്, മാനേജര്‍ മോറാഴ കല്യാശ്ശേരി ബാങ്ക്),പരേതനായ ശ്രീധരന്‍. മരുമക്കള്‍: പി.കെ.ശ്യാമള (സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം,ജനാധിപത്യ മഹിളാ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി), ഉണ്ണികൃഷ്ണന്‍, ഡോ.രഘുനാഥന്‍, നാരായണന്‍,പരേതനായ ഒ.ഗോവിന്ദന്‍. സഹോദരങ്ങള്‍:എം.വി രാഘവന്‍ നായര്‍,പരേതയായ നാരായണി.സംസ്‌കാരം പകല്‍ 11.30ന് കൂളിച്ചാല്‍ പൊതുശ്മശാനത്തില്‍.