Friday, May 17, 2024
Local NewsNews

ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു.

പാറത്തോട് ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡില്‍ ക്വാറന്റേനില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് യൂത്ത് ഫ്രെണ്ട് (എം)ന്റെ നേതൃത്വത്തില്‍
ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. വിതരണത്തിനുള്ള ഭക്ഷ്യ കിറ്റ് കൂവപ്പള്ളി സര്‍വ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ബോര്‍ഡ് അംഗം സിജോ മൊളോ പറമ്പില്‍ നിന്നും വാര്‍ഡിലെ വാളണ്ടിയര്‍ പ്രതിനിധി അനീഷ് ചാക്കോ ഏറ്റുവാങ്ങി. ടോണി മൊളോപറമ്പില്‍, ജിബിന്‍ മേനാം തുണ്ടത്തില്‍ ,ജയന്‍ ഇ ഭാസ്‌ക്കരന്‍ , ജെയിസണ്‍, രതീഷ് , സാജന്‍ കെ ലാല്‍, റ്റോമി ഇല്ലിയ്ക്കല്‍ എന്നിവര്‍ പങ്കെടുത്തു.