Sunday, June 16, 2024
Newsworld

ബ്രിട്ടന്‍ പൊതു തിരത്തെടുപ്പിലേക്ക്

ബ്രിട്ടന്‍ : ബ്രിട്ടന്‍ പൊതു തിരത്തെടുപ്പിലേക്ക് . ജൂലൈ 4 ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.
ബ്രിട്ടന്‍ പ്രധാനമന്ത്രി റിഷി സുനക് ആണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.                                                                                   news update

പാര്‍ലമെന്റ് പിരിച്ചുവിടാന്‍ രാജാവിന്റെ അനുമതി ലഭിച്ചതോടെ ജൂലൈ നാലിന് തെരഞ്ഞെടുപ്പ് നടക്കും. റിഷി സുനക്ക് സര്‍ക്കാരിന് 2025 ജനുവരി വരെ കാലാവധിയുണ്ടായിരുന്നു. 8 മാസം കാലാവധി ബാക്കി നില്‍ക്കെയാണ് അപ്രതീക്ഷിതമായി തെരഞ്ഞെടുപ്പ് പ്രഖ്യാപനം. 1945ന് ശേഷം ആദ്യമായാണ് ബ്രിട്ടനില്‍ ജൂലൈയില്‍ തെരഞ്ഞെടുപ്പ്.