Friday, May 17, 2024
Newsworld

ബ്രിട്ടന്റെ പുതിയ രാജാവായി ചാള്‍സ് മൂന്നാമനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ബ്രിട്ടന്റെ പുതിയ രാജാവായി ചാള്‍സ് മൂന്നാമനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സെന്റ് ജെയിംസ് കൊട്ടാരത്തില്‍ ചേര്‍ന്ന അസഷന്‍ കൗണ്‍സില്‍ യോഗത്തിലായിരുന്നു പ്രഖ്യാപനം. വലിയ ഉത്തരവാദിത്തമാണ് വന്നുചേര്‍ന്നിരിക്കുന്നതെന്നും ജനങ്ങളുടെ സമാധാനത്തിനും ക്ഷേമത്തിനുമായി പ്രവര്‍ത്തിക്കുമെന്നും ചാള്‍സ് രാജാവ് പറഞ്ഞു.