Thursday, May 16, 2024
keralaNews

ബൈക്ക് അപകടം ഒരാൾ മരിച്ചു .

കാഞ്ഞിരപ്പള്ളി പേട്ട കവലയ്ക്ക് സമീപം പം ഉണ്ടായ ബൈക്ക് അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു .പാറക്കടവ് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന തലശ്ശേരിയിൽ ഡേവിഡ് ഡേവിഡ് ആൻറണി ( 30 ) ആണ് മരിച്ചത് .ഇന്ന് വൈകുന്നേരം ആയിരുന്നു അപകടം .ഡേവിഡ് സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിൽ ലോറിയുടെ പിൻഭാഗം ഇടിക്കുകയും , ഇടിയുടെ ആഘാതത്തിൽ ഒപ്പമുണ്ടായിരുന്ന   ബസ്സിനടിയിൽ പെടുകയും ആയിരുന്നു.തുടർന്ന് ഡേവിഡിനെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും  യാത്ര മധ്യേ മരിക്കുകയായിരുന്നു.അച്ഛൻ ഡേവിഡ് ആൻറണി ,
അമ്മ .മോളി, സഹോദരി സോളി .