Saturday, May 18, 2024
keralaNewsObituary

ചരമം.

എരുമേലി പുത്തൻവീട്ടിൽ ഹാജി പി.എച്ച് അബ്ദുൽ സലം (മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട്) ഭാര്യ ജമീലാ ബിവി ഹജ്ജുമ്മ (65) വയസ്സ് മരണപ്പെട്ടു. ഖബറടക്കം ഇന്ന് 4.30 pm ന് എരുമേലി നൈനാർ പള്ളി ഖബർസ്ഥാനിൽ.മക്കൾ. മുഹമ്മദ് ഷബീർ ,മുഹമ്മദ് ഷാ ,ഷമീല മാഹീൻ  ,മുഹമ്മദ് അനസ് മരുമക്കൾ . സുമയ്യ ഷബീർ , ജമീന ഷാ, ,മാഹീൻ ആസാദ് ,ഷീന .