Thursday, May 16, 2024
keralaNewsObituary

ബൈക്കില്‍ മിനിലോറിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു.

കാസര്‍കോട് : ഉദുമ പള്ളത്ത് ബൈക്കില്‍ മിനിലോറിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. മലപ്പുറം സ്വദേശികളായ ജംഷീര്‍, മുഹമ്മദ് ഷിബിന്‍ എന്നിവരാണ് മരിച്ചത്.പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. ഐ എസ് എല്‍ ഫൈനല്‍ കാണാന്‍ ഗോവിലേക്ക് പോകുകയായിരുന്നു ഇവര്‍.