Thursday, May 2, 2024
keralaNews

ബിജെപി സംസ്ഥാന കെ സുരേന്ദ്രന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കെസിബിസി അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി. രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തിയില്ലെന്നും സ്വകാര്യ സൗഹൃദ സന്ദര്‍ശനമാണ് നടത്തിയതെന്നും സുരേന്ദ്രന്‍ പറഞ്ഞു.എറണാകുളത്തെത്തിയത് വിജയ യാത്രയുടെ ഭാഗമായാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. എല്ലാവരുമായും കേരളത്തില്‍ സൗഹൃദപരമായാണ് പോകുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. കൂടിക്കാഴ്ച കൊച്ചിയിലെ കത്തോലിക്കാ സഭ ആസ്ഥാനത്ത് വെച്ചായിരുന്നു