Tuesday, May 21, 2024
keralaNews

ബലിയിടാന്‍ പോയ യുവാവിന് പിഴ ; സി.പി.ഒയ്ക്ക് സസ്‌പെന്‍ഷന്‍

ബലിയിടാൻ പോയ യുവാവിൽ നിന്ന് പിഴ ഈടാക്കിയ ശ്രീകാര്യം പൊലീസ് സ്റ്റേഷനിലെ സി.പി.ഒ അരുൺ ശശിക്ക് സസ്പെൻഷൻ.2000 രൂപ പിഴ ഈടാക്കി 500 രൂപയുടെ രസീത് നൽകിയതിനാണ് നടപടി.