Wednesday, May 15, 2024
keralaNewsObituary

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരം നാവായിക്കുളത്ത് വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ചു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ജീവാ മോഹന്‍ ആണ് ആത്മഹത്യ ചെയ്തു.               

മൊബൈല്‍ ഫോണിനടിമയായെന്ന വിഷമം ആറ് താളുകള്‍ നീണ്ട ആത്മഹത്യാക്കുറിപ്പിലെഴുതി വച്ചാണ് ജീവ ആത്മഹത്യ
ചെയ്്്ത് .കൃത്യസമയത്ത് കൗണ്‍സിലിംഗോ,

ഏതെങ്കിലും തരത്തിലുള്ള മാനസികാരോഗ്യവിദഗ്ധരുടെ സഹായമോ കിട്ടിയിരുന്നെങ്കില്‍ ഇപ്പോഴും ജീവിച്ചിരുന്നേനെ ഈ മിടുക്കിയായ പെണ്‍കുട്ടിയെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു.