educationkeralaNews പ്ലസ് വണ്‍ പരീക്ഷ മാറ്റിവച്ചു. Kerala Editor October 17, 2021 plus one exam നാളെ നടക്കാനിരുന്ന പ്ലസ് വണ്‍ പരീക്ഷ മഴക്കെടുതി മൂലം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.