Wednesday, May 15, 2024
keralaNews

പ്രതിഷേധ പ്രകടനം നടത്തി

ആലപ്പുഴ വയലാറില്‍ മുസ്ലീം തീവ്രവാദികളുടെ അക്രമത്തില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ നന്ദു ആര്‍ കൃഷ്ണ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച്
പൊന്‍കുന്നം ടൗണില്‍ നടന്ന പ്രതിഷേധ പ്രകടനം. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ എസ് ബിജു പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു.ജി രാമന്‍ നായര്‍, എന്‍. ഹരി , നോബിള്‍ മാത്യു, എ. ബി. ഹരിലാല്‍, അനില്‍ മാനംമ്പള്ളി എന്നിവര്‍ സംസാരിച്ചു