Monday, May 13, 2024
educationkeralaNews

പോളിടെക്‌നിക് പ്രവേശനം: അവസാന തീയതി 23 വരെ നീട്ടി

2021-22 വര്‍ഷത്തെ പോളിടെക്‌നിക് ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 23 വരെ നീട്ടി.ഇതോടൊപ്പം സ്വാശ്രയ പോളിടെക്‌നിക് മാനേജ്‌മെന്റ് സീറ്റുകളിലേക്കുള്ള അപേക്ഷ തീയതിയും നീട്ടിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക…
അറഫ പൊതു സേവന കേന്ദ്രംCommon Service Centre C|S|C
(കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത സംരംഭം)
മസ്ജിദ് ബസാര്‍, എരുമേലി
04828 210005
9495487914