Sunday, May 19, 2024
EntertainmentkeralaNews

പൃഥ്വിരാജിനും ഗോള്‍ഡന്‍ വീസ

നടന്‍ പൃഥ്വിരാജിന് യുഎഇയുടെ ദീര്‍ഘകാലതാമസവീസയായ ഗോള്‍ഡന്‍ വീസ ലഭിച്ചു. ദുബായ് താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഗോള്‍ഡന്‍ വീസ ഏറ്റുവാങ്ങി. മമ്മൂട്ടി, മോഹന്‍ലാന്‍, ടൊവിനോ തോമസ് തുടങ്ങിയവര്‍ക്കു് നേരത്തേ യുഎഇയുടെ ഗോള്‍ഡന്‍ വീസ ലഭിച്ചിരുന്നു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വിദേശികള്‍ക്കാണ് യുഎഇ 10 വര്‍ഷത്തെ ദീര്‍ഘകാല താമസവീസ നല്‍കുന്നത്.