Saturday, May 11, 2024
indiakeralaNews

നാല് പെണ്‍കുട്ടികളെ കണ്ടെത്തി.

നാല് പെണ്‍കുട്ടികളെ കണ്ടെത്തി.കോഴിക്കോട്  വെള്ളിമാടുകുന്ന് സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നു ഒളിച്ചോടി ബെംഗളൂരുവിലെത്തിയ ആറ് പെണ്‍കുട്ടികളെയും കണ്ടെത്തി.ഇന്നലെ ഒരു പെണ്‍കുട്ടിയെയും ഇന്ന് ഒരു പെണ്‍കുട്ടിയെ കണ്ടെത്തിയിരുന്നു.കാണാതായ പെണ്‍കുട്ടികള്‍ക്ക് വേണ്ടി  പോലീസ് നടത്തിയായ തിരച്ചിലിലാണ് നാല് പേരെയും  മലപ്പുറം എടക്കരയില്‍ നിന്ന്‌ കണ്ടെത്തിയത്.