Thursday, May 9, 2024
educationindiaNews

ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് ഓരോ ക്ലാസിനും ഓരോ ചാനല്‍

  • ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് ഓരോ ക്ലാസിനും ഓരോ ചാനല്‍ തുടങ്ങും. ഒന്നു മുതല്‍ 12 വരെ ക്ലാസുകള്‍ക്കാണ് പ്രത്യേകം ചാനലുകള്‍ തുടങ്ങുക. ഓഡിയോ, വിഷ്വല്‍ പഠനരീതികള്‍ക്ക് പ്രാമുഖ്യം നല്‍കും.
  • രണ്ടു ലക്ഷം അംഗനവാടികള്‍
  • ആധുനീകരിക്കുംജല്‍ജീവന്‍ മിഷന് 60,000 കോടി വകയിരുത്തും.
  • 1.5 ലക്ഷം തപാല്‍ ഓഫിസുകളില്‍ കോര്‍ ബാങ്കിങ് സൗകര്യം ലഭ്യമാക്കും.
    നെറ്റ് ബാങ്കിങ്, എടിഎം സൗകര്യങ്ങള്‍ ലഭ്യമാക്കും. ബാങ്ക് അക്കൗണ്ടിലേക്കും തിരിച്ചും പണം കൈമാറാം.
  • പുത്തന്‍ സാങ്കേതികവിദ്യ ഉള്‍ക്കൊള്ളിച്ച് ഇ-പാസ്പോര്‍ട്ടുകള്‍ വരുംവര്‍ഷം നടപ്പാക്കും…