Tuesday, May 21, 2024
keralaNews

പി.ടി. തോമസ് എംഎല്‍എയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് രാഹുല്‍ ഗാന്ധി.

പി.ടി. തോമസ് എംഎല്‍എയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എറണാകുളം ടൗണ്‍ഹാളിലെത്തി രാഹുല്‍ ഗാന്ധി. പി.ടി.തോമസിന്റെ ഭാര്യ ഉമ തോമസിനോടും മക്കളായ വിഷ്ണുവിനോടും വിവേകിനോടും ഏറെ നേരം സംസാരിച്ചശേഷം രാഹുല്‍ അഭിവാദ്യമര്‍പ്പിച്ച് മടങ്ങി.