Wednesday, May 15, 2024
indiaNewsSports

പി.ആര്‍.ശ്രീജേഷിന് ഖേല്‍രത്‌ന പുരസ്‌കാരം.

മലയാളി ഹോക്കി താരം പി.ആര്‍.ശ്രീജേഷിന് ഖേല്‍രത്‌ന പുരസ്‌കാരം. നീരജ് ചോപ്ര, സുനില്‍ ഛേത്രി, ലവ്‌ലിന ബോര്‍ഗോഹെയ്ന്‍, മിതാലി രാജ്, രവി കുമാര്‍ എന്നിവരടക്കം 12 പേര്‍ക്ക് ഖേല്‍രത്‌ന പുരസ്‌കാരം. ഈ മാസം 13ന് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.