Saturday, May 18, 2024
keralaNewsObituary

ചരമം

തലയോലപ്പറമ്പ്: റിട്ട ഗവ. ആയൂര്‍വേദ മെഡിക്കല്‍ ഓഫിസും സാംസ്‌കാരിക പ്രവര്‍ത്തകനും ഗായകനുമായ തലയോലപ്പറമ്പ് പ്രണവത്തില്‍ ( വൈദ്യശാല വീട്) ഡോ.വി.മദനകുമാരന്‍ (81) അന്തരിച്ചു . സംസ്‌കാരം നാളെ (3112021 ബുധന്‍) രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ. വത്സല മദന കുമാരന്‍ രാജ കാട് വടക്കേ പരിയാത്ത് കുടുംബം. മക്കള്‍. കല്യാണ്‍ കുമാര്‍ എം. (ഖത്തര്‍ ) പ്രവീണ്‍ കുമാര്‍ എം. (ഡോ. ലാല്‍ പാത് ലാബ് കൊച്ചി) മരുമകള്‍. ജിബി കല്യാണ്‍ ( ഇലഞ്ഞി ) പരേതന്‍ വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സമിതി ബഷീര്‍ അമ്മ മലയാളം സാഹിത്യ കൂട്ടായ്മ വൈസ് ചെയര്‍ മനായിരുന്നു. പ്രശസ്ത എഴുത്ത്കാരന്‍ വൈക്കം ചിത്രഭാനു സഹോദരനും തിരകഥാകൃത്തും ഗാനരചയിതാവും മായ വൈ.സുധാംശു ജ്യേഷ്ട സഹോദര പുത്രനും മാണ്.