Thursday, May 16, 2024
keralaNewspolitics

പിണറായി വിജയന്‍, കെ.കെ ശൈലജ, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല – മുന്നിലേക്ക്

ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനും മട്ടന്നൂരില്‍ കെ.കെ ശൈലജയും മുന്നിലേക്ക്. ഹരിപ്പാട് രമേശ് ചെന്നിത്തലയും പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയും ആദ്യം മുതല്‍ ലീഡ് നിലനിര്‍ത്തുന്നു.

എല്‍.ഡി.എഫ് – 78

യു.ഡി.എഫ് – 56

എന്‍.ഡി.എ – 1

മറ്റുള്ളവര്‍ – 0