Friday, May 17, 2024
keralaNews

പാലാ പൈകയില്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു.

കോട്ടയം: പാലാ പൊന്‍കുന്നം റോഡില്‍ പൈകയില്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. രണ്ടു കാറിലും ഉണ്ടായിരുന്നവരാണ് മരിച്ചത്. ബൈസന്‍വാലി സ്വദേശി നാരായണനാണ് മരിച്ച ഒരാള്‍. രണ്ടാമത്തെ കാറിലുണ്ടായിരുന്ന സ്ത്രീയാണ് മരിച്ച മറ്റൊരാള്‍. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.