Monday, April 29, 2024
Local NewsNews

പാലാ പുലിയന്നൂരില്‍ ആന ഇടഞ്ഞു.

പാലാ പുലിയന്നൂരില്‍ ആന ഇടഞ്ഞു. ഉല്‍സവത്തിനായി എത്തിച്ച ആനയാണ് ഇടഞ്ഞതെന്നാണ് വിവരം. . ആനയെ തളയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. അനിഷ്ടസംഭവങ്ങളില്ല.