Friday, May 17, 2024
keralaNews

പാലാ കുടുംബ കോടതി ജഡ്ജി കുഴഞ്ഞു വീണു മരിച്ചു.

കോട്ടയം പാലാ കുടുംബ കോടതി ജഡ്ജി സുരേഷ് കുമാര്‍ പോള്‍ (59) കുഴഞ്ഞു വീണു മരിച്ചു. പാലായിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട് വടകര സ്വദേശിയാണ്. മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടുപോയി.