Friday, May 17, 2024
keralaLocal NewsNews

പഞ്ചായത്തിന്റെ സാമൂഹ്യ കിച്ചണിലേക്ക് എരുമേലി മീഡിയ സെന്റര്‍ അരി നല്‍കി.

കോവിഡിന്റെ രണ്ടാം തരങ്കത്തില്‍ ദുരിതമനുഭവിക്കുന്നവരെ പ്രത്യേകിച്ച് പട്ടിണി കിടക്കുന്നവരെ സഹായിക്കുന്നതിനായി ഗ്രാമ പഞ്ചായത്ത് ആരംഭിച്ച സാമൂഹ്യ കിച്ചണിലേക്ക് എരുമേലി മീഡിയ സെന്റര്‍ അരി നല്‍കി.പഞ്ചായത്തംഗം ജസ്‌ന,മീഡിയ സെന്റര്‍ പ്രസിഡന്റ് എസ്.രാജന്‍,സെക്രട്ടറി അന്‍സര്‍ റഹീം,ട്രഷറര്‍ തേജസ്,എന്‍ എം റസാക്ക്,എം.വിധുകുമാര്‍,ഷാജി മാത്യു എന്നിവര്‍ പങ്കെടുത്തു.