Friday, May 17, 2024
EntertainmentkeralaNewsObituary

നെടുമ്പ്രം ഗോപി അന്തരിച്ചു.

പത്തനംതിട്ട: സിനിമസീരിയല്‍ നടന്‍ നെടുമ്പ്രം ഗോപി (85 ) അന്തരിച്ചു.തിരുവല്ലയിലായിരുന്നു അന്ത്യം.ബ്ലെസി സംവിധാനം ചെയ്ത ‘കാഴ്ച’യില്‍ മമ്മൂട്ടിയുടെ അച്ഛനായി വേഷമിട്ട് ശ്രദ്ധേയനായ നടനാണ് ഗോപി.കാളവര്‍ക്കി,ശീലാബതി,ആനച്ചന്തം,അശ്വാരൂഡന്‍,തനിയെ,ആനന്ദഭൈരവി, ഉല്‍സാഹ കമ്മിറ്റി, ആലിഫ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.