Tuesday, May 21, 2024
keralaNewsObituary

നിര്യാതയായി.

മുക്കൂട്ടുതറ :-പനയ്ക്കവയൽ രാമുറ്റത്ത് വീട്ടിൽ ലീലാമ്മ കൃഷ്ണൻ (74) നിര്യാതയായി.സംസ്കാരം 19/06/21 ശനി 11 A M ന് വീട്ടുവളപ്പിൽ വച്ചു നടന്നു.
.ഭർത്താവ് R N കൃഷ്ണൻ (Rtd. തഹസീൽദാർ, മക്കൾ :- ജ്യോതിഷ് കൃഷ്ണൻ, ജിഷ കൃഷ്ണൻ,മരുമക്കൾ :അനില ജ്യോതിഷ്,അരുൺ എം.കൊച്ചുമക്കൾ :
ഗായത്രി ജ്യോതിഷ്, ജഗൻനാഥ്‌ ജ്യോതിഷ്  ലക്ഷ്മി അരുൺ, അദ്വൈത് അരുൺ.