Saturday, May 11, 2024
keralaNewsObituary

നിര്യാതനായി. 

എരുമേലി ചെമ്പകപ്പാറ കാരക്കാട്ടിൽ ചാക്കോ ജോസഫ് (90) നിര്യാതനായി. സംസ്കാര സുശ്രൂഷകൾ നാളെ   വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് സ്വവസതിയിൽ ആരംഭിച്ച് മണിപ്പുഴ ക്രിസ്തുരാജ് ദേവാലയത്തിൽ. ഭാര്യ ക്ലാരമ്മ ചാക്കോ കൊഴുവനാൽ വെള്ളപള്ളി കുടുംബാഗം.
മക്കൾ ചിന്നമ്മ, പരേതനായ ജോസ്, ജൂലി, സി. മേഴ്സിക്കുട്ടി, ബന്നിച്ചൻ , ജസ്സി, ഷാജി, റ്റുഡി മരുമക്കൾ തങ്കച്ചൻ പൈങ്ങോട്ട്, ത്രേസ്യാമ്മ മുണ്ടപ്ലാക്കൽ, ജോയിച്ചൻ പുന്ന ത്താനത്ത് , ജസ്സി പൊയ്കയിൽ , സാബു വെമ്പിയിൽ, സാലി കളത്തിമറ്റത്തിൽ, കൊച്ചുമോൻ പനച്ചിയിൽ .