Wednesday, May 15, 2024
Local NewsNewsObituary

നിര്യാതനായി

എരുമേലി: അനക്കല്ലില്‍ ഹസ്സന്‍ 75 നിര്യാതനായി. കബറടക്കം 31/07/2023 തിങ്കള്‍ 4.30 എരുമേലി മഹല്ല മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍
മക്കള്‍, സൈതലവി, നജീബ് മരുമക്കള്‍, സുല്‍ഫി, സീന.